¡Sorpréndeme!

ഒന്നും സംഭവിക്കില്ലെന്ന് കുമാരസ്വാമി | Oneindia Malayalam

2019-01-15 105 Dailymotion

What does the support withdrawal mean? Kumara Swami Says
രണ്ടു എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ എന്താണ് സംഭവിക്കുക. ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നു. തനിക്ക് ഇപ്പോള്‍ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.